ക്യാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം



ചെന്നൈ: ചെന്നൈയിൽ ക്യാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്.
പ്രമീളയുടെ വീട്ടിൽ വച്ച് ക്യാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Previous Post Next Post