വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്



ദില്ലി: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്

യുഡിഎഫിന്‍റേയും ഇന്ത്യ മുന്നണിയുടെയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്.
നിയമഭേദഗതി ബില്ല് പാർലമെന്‍റില്‍ വരുമ്പോള്‍ ചർച്ചയില്‍ പങ്കെടുത്ത് നിർദ്ദേശങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത് 
Previous Post Next Post