സിന്ധുരാജിന് പുരസ്കാരം




ഈ വർഷത്തെ നവഭാവന ചാരിറ്റിമ്പിൾ ട്രസ്റ്റ് പുരസ്കാരം തലക്കോട്ടുകര K സിന്ധുരാജ് , എഴുതിയ സത്യൻ മുതൽ നയൻതാര വരെ
എന്ന കൃതിക്കു ലഭിച്ചു.

 ജനുവരി 19 ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും.
വെങ്കല ശില്പവും , പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Previous Post Next Post