HomeTop Stories വൈദ്യുതിത്തൂണ് ശരീരത്തിൽ വീണ് സ്ത്രീ മരിച്ചു Kesia Mariam January 18, 2025 0 കണ്ണൂർ ∙ വൈദ്യുതിത്തൂണ് ശരീരത്തിൽ വീണ് സ്ത്രീ മരിച്ചു. മയ്യില്‍ എരിഞ്ഞിക്കടവ് കെ.ഷീലയാണ് മരിച്ചത്. നണിയൂര്‍ നമ്പ്രത്ത് മരം മുറിക്കൽ ജോലിക്കെത്തിയതായിരുന്നു ഷീല. ഭർത്താവ്: പരേതനായ നാരായണൻ.