പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57) ആണ് മരിച്ചത്. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു. പിതാവ്: വേലുകുട്ടി. മാതാവ്: പൊന്നുകുഞ്ഞി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി
Jowan Madhumala
0
Tags
Top Stories