ചാന്നാനിക്കാട് വയോജന വേദിയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും കുറിച്ചി ഡിവിഷൻ അംഗം പി. കെ. വൈശാഖ് അനുവദിച്ചു നൽകിയ മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും കോട്ടയം എം. എൽ. എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരകുറുപ്പിന് കൈ മാറി
പി. കെ. വൈശാഖ്, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, പഞ്ചായത്ത് മെമ്പർ എൻ. കെ. കേശവൻ, പി. പി. നാണപ്പൻ, കെ. എസ്. സജീവ്, വയോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭൂവനേശ്വരിയമ്മ, കെ. ദേവകി തുടങ്ങിയവർ പ്രസംഗിച്ചു.