കൂരോപ്പട കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, പാമ്പാടി ചാണകപ്പാറക്കൽ സാബു സി കുര്യൻ അന്തരിച്ചു


കൂരോപ്പട കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, പാമ്പാടി ചാണകപ്പാറക്കൽ  സാബു സി കുര്യൻ അന്തരിച്ചു. 62 വയസ്സായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം  ശനിയാഴ്ച 12ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ. 
കൂരോപ്പട അഗ്രിക്കൾച്ചറൽ ഇംപ്രീവ്മെന്റ് ബാങ്ക്  പ്രസിഡണ്ടും, ഇമ്മാനുവൽ ട്രാവൽസ് എം ജി എം റബേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമാണ്.

ഭാര്യ : പരേതയായ  സുജ സാബു (റിട്ട. ടീച്ചർ സെന്റ് പോൾസ് എൽ പി എസ് വാഴൂർ ) മക്കൾ: മരിയ  , മെറിൻ (യു എസ് എ ), ഡോ.മെലീറ്റ, 

മരുമകൻ: അങ്കമാലി പുന്നശ്ശേരിൽ ജിജോ തോമസ് (അസി.എൻജിനിയർ റ്റി എം ആർ ഡിവിഷൻ കെ എസ് ഇ ബി അങ്കമാലി സൗത്ത് )
Previous Post Next Post