ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ ആഭിമുഖ്യത്തിൽ മികവുൽസവം 2k25 സംഘടിപ്പിച്ചു..
ലിറ്റിൽ കൈറ്റ്സ് റിസോഴ്സ് പേഴ്സൺ ശ്രീ സാജൻ സാമുവലിന്റെ നേതൃത്വത്തിൽ കൂരാപ്പട ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീമതി സന്ധ്യാ ജി നായർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. സ്വപ്ന ബി നായർ ടീച്ചർമാരായ ധന്യ മോൾ എസ്സ്, രാജി റ്റി. എസ്സ്, ആതിര പ്രകാശ്, ആദിദേവ് എന്നിവർ പ്രസംഗിച്ചു. റോബോട്ടിക് മേള, കമ്പ്യൂട്ടർ പെരിഫറലസ് എക്സിബിഷൻ എന്നിവ മേളയിലെ പ്രധാന പരിപാടി ആയിരുന്നു.