സൗത്ത് പാമ്പാടി കരോട്ട് കോലമാക്കൽ സിബി തോമസ് (55) നിര്യാതനായി
Jowan Madhumala0
സൗത്ത് പാമ്പാടി കരോട്ട് കോലമാക്കൽ സിബി തോമസ് (55) നിര്യാതനായി (മീനടം സ്പിന്നിങ് മിൽ). ശവസംസ്‌കാരം 24-02-2025 തിങ്കൾ 3 30 ന് ചമ്പക്കര സെന്റ് ജോസഫ് ദൈവാലയത്തിൽ.
ഭാര്യ : നടയ്ക്കപ്പാടം പഴയ ചിറയിൽ സോഫിയാമ്മ മക്കൾ: നീതു സെബാസ്റ്റ്യൻ, നോയൽ സെബാസ്റ്റ്യൻ.