മീനടം.വടയനാംമറ്റത്തിലായ കൃഷ്ണൻപറമ്പിൽ കെ ഐ വർഗീസിന്റെ (അച്ഛൻകുഞ്ഞ് ) ഭാര്യ ഏലിയാമ്മ വർഗീസ് (സാലി - 62) നിര്യാതയായി. സംസ്കാരം നാളെ 9 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 10:30 ന്ഐ പി സി പെനിയേൽ മഞ്ഞാടി ദൈവസഭയുടെ വട്ടക്കുന്ന് സെമിത്തേരിയിൽ . വെട്ടത്ത് കുടുംബാംഗമാണ്. മക്കൾ: അനീഷ് വർഗീസ് (യു.കെ.) ബോണി വർഗീസ് (അരോമ കാറ്ററിംഗ് ). മരുമക്കൾ : സുമി എലിസബേത്ത് (ആറാണിയിൽ, വടവാതൂർ), ജെസ്സിനാ കുര്യാക്കോസ് (പാട്ടത്തിൽ, വൈക്കം).