മീനടം മഞ്ഞാടി കാട്ടുമറ്റത്തിൽ പരേതനായ കെ.ബി പ്രസന്നന്റെ ഭാര്യ വിജയമ്മ പ്രസന്നൻ (66) നിര്യാതയായി




മീനടം : മഞ്ഞാടി കാട്ടുമറ്റത്തിൽ പരേതനായ കെ.ബി പ്രസന്നന്റെ ഭാര്യ വിജയമ്മ പ്രസന്നൻ (66) നിര്യാതയായി.പരേത തിരുവല്ല കണിപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം 26/02/2025 ബുധനാഴ്ച്ച 3.00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : ശിവപ്രസാദ്, ജയപ്രസാദ്.
Previous Post Next Post