കോട്ടയം: ഏറ്റുമാനൂരിൽ നിന്നും നാല്
പെൺകുട്ടികളെ കാണാനില്ല. ഏറ്റുമാനൂർ പ്രിയദർശിനി കോളനി (കോട്ടമുറി കോളനി) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കാണാതായത്.
ശനിയാഴ്ച്ച (01/02/25) രാത്രി 11 മണിക്ക് അതിരമ്പുഴയിൽ നിന്നാണ് കുട്ടികളെ കാണാതായിട്ടുള്ളത്.
ഒരു കുട്ടിക്ക് കണ്ണിനു പ്രശ്‌നം ഉണ്ട് നാലു കുട്ടികളും ഒരുമിച്ചാണ് പോയിരിക്കുന്നത്. ഈ കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക 9497987075, 0481253517, 9562993626