സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിൽ വന്‍ തീപിടുത്തം…

 


പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്.

പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകട കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.

Previous Post Next Post