ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ ബിജെപിയുടെ മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ബിജെപിയും എഎപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് എഎപിയും ബിജെപിയുമായി ലീഡ് നില മാറിമറിഞ്ഞു. പിന്നീട് ബിജെപി ലീഡ് നിലനിര്‍ത്തുകയായിരുന്നു. നിലവിൽ 40 സീറ്റീന് മുകളിൽ ആണ് ബിജെപി . കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് മതി.