കോട്ടയം ഏറ്റുമാനൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും, നമ്പർ പ്ലേറ്റ് കരി ഓയിൽ ഒഴിച്ചു മറച്ചും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പൊലീസ് പിടികൂടി




കോട്ടയം: വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും, നമ്പർ പ്ലേറ്റ് കരി ഓയിൽ ഒഴിച്ചു മറച്ചും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഏറ്റുമാനൂർ പൊലീസ് പിടികൂടി. ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ്, ലോറി ഉടമയ്ക്കും ജീവനക്കാർക്കും താക്കീതും നൽകിയിട്ടുണ്ട്
Previous Post Next Post