റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ച് സൗദി.

റിയാദ് സൗദി റിയാലിന് പുതിയ
ചിഹ്‌നം പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ചിഹ്ന്നം അവതരിപ്പിച്ചത്. അറബിക് കാലിഗ്രാഫിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു രൂപകൽപ്പനയാണ് ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

Previous Post Next Post