ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം...




ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി കരഞ്ഞു നിലവിളിച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post