പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു



മനാമ ബഹ്റൈനിൽ പ്രവാസി മലയാളി
ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതുകണ്ടിയിൽ രഞ്ജിത്ത് (59) ആണ് മരിച്ചത്. ഗുദൈബിയയിൽ റസ്‌റ്ററന്റ് നടത്തി വരികയായിരുന്നു.
ജനുവരി 30ന് വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Previous Post Next Post