പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മേനാശ്ശേരി,എള്ളുകലാ, SNDP,ഫെഡറൽ ബാങ്ക്, SBI, റിലൈൻസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 20/2/25 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ടോംസ് പൈപ്പ് അനികോൺ,NBA പൗഡർ കോട്ടിംഗ് ട്രാൻസ്ഫോർമറകളിൽ
നാളെ(20/02/25)9:30 മുതൽ 5 വരെയും രാജമറ്റം, വട്ടോലി നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.