പാമ്പാടി : പാമ്പാടിയിലെ ഏറ്റവും വലിയ കണ്ണാശുപത്രിയും മധ്യ തിരുവിതാംകൂറിൽ ഏറ്റവും അധികം ബ്രാഞ്ചുകൾ ഉള്ളതുമായ അലൻ & ഹാബർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ പാമ്പാടി അലൻ & ഹാബർ കണ്ണാശുപത്രിയിൽ
സൗജന്യ നേത്ര പരിശോധനയും, തിമിര നിർണയ ക്യാമ്പും
ഡോ. ലിജി ജോമോൻ പാറശ്ശേരിൽ(MBBS, DO, DNB)
ഓഫ്‌താൽമോളജിസ്റ്റിന്റെ നേതൃത്വത്തിൽ
2025 മാർച്ച് 11 ചൊവ്വാഴ്ച
രാവിലെ 8:30 മുതൽ വൈകിട്ട് 3:30 വരെ നടക്കുന്നു
ഈ സൗജന്യ ക്യാമ്പിൽ പങ്കെടുക്കാൻ 100 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക
📌ക്യാമ്പിന്റെ പ്രത്യേകതകൾ
🟦സ്ലിറ്റ് ലാമ്പ് ഉൾപ്പടെയുള്ള നൂതന സാങ്കേതിക ഉപകരണങ്ങൾ
ഉപയോഗിച്ചുള്ള സൗജന്യ നേത്ര പരിശോധന
🟦സ്കാനിംഗ് ആവശ്യമായവർക്ക് കാഞ്ഞിരപ്പള്ളി
അലൻ & ഹാബർ കണ്ണാശുപത്രിയിൽ ഒരാഴ്‌ചയ്ക്കുള്ളിൽ നിശ്ചിത ഡിസ്കൗണ്ടോടുകൂടി പരിശോധന ലഭ്യമാണ്
🟦കണ്ണട ആവശ്യമായവർക്ക് ക്യാമ്പ് ദിവസത്തിൽ മാത്രം പ്രത്യേക വിലക്കിഴിവ്
💥രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടുക:
8943735000,
8943795000
എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക