പത്തനംതിട്ടയിൽ അപകടം.. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകന് ദാരുണാന്ത്യം….



പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശാണ് മരിച്ചത്. 35 വയസ്സായിരുന്നു. കുമ്പഴ റാന്നി റൂട്ടിലാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കാർ യാത്രക്കാരനെ പുറത്തെടുത്തത്.


Previous Post Next Post