പുതുപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു; ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു;



കോട്ടയം: പുതുപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഘത്തിൽ പെട്ട ഒരാളുടെ കഴുത്തിന് വെട്ടേറ്റു.  വൈകുന്നേരം എട്ടുമണിയോടെ നടന്ന ആക്രമണത്തിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും ഗുണ്ടാ സംഘങ്ങൾ തല്ലിത്തകർത്തു
അക്രമി സംഘം കൈതേപാലത്തുള്ള ബാറിലും അക്രമം നടത്തിയതായി സൂചനയുണ്ട്.
ഈസ്റ്റ് പൊലീസ് പുതുപ്പള്ളിയിൽ അക്രമിക്കൾക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.


Previous Post Next Post