ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു


ഇടുക്കി രാജാക്കാട് കൊച്ചുപ്പ് കുരങ്ങുപാറയിൽ ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കമ്പിളികണ്ടം കൂടാരത്തിൽ ആകാശാണ് മരിച്ചത്. ലോറിയുടെ ക്യാമ്പിൻ പൂർണമായി തകർന്നു. ഞായറാഴ്‌ച രാവിലെ 7ന് ജോസ്‌ഗിരി- തേക്കിൻകാനം റോഡിൽ കൊച്ചുപ്പിനുസമീപമാണ് അപകടം. രാജാക്കാട്ടുനിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പാറപൊടി കയറ്റിവന്ന ലോറി ബ്രേക്ക് നഷ്‌ടപ്പെട്ട് പാതയോരത്തെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സ നാട്ടുകാരും ചേർന്ന് രണ്ടരമണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആകാശിലെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംഇടുക്കി രാജാക്കാട് കൊച്ചുപ്പ് കുരങ്ങുപാറയിൽ ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കമ്പിളികണ്ടം കൂടാരത്തിൽ ആകാശാണ് മരിച്ചത്. ലോറിയുടെ ക്യാമ്പിൻ പൂർണമായി തകർന്നു. ഞായറാഴ്‌ച രാവിലെ 7ന് ജോസ്‌ഗിരി- തേക്കിൻകാനം റോഡിൽ കൊച്ചുപ്പിനുസമീപമാണ് അപകടം. രാജാക്കാട്ടുനിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പാറപൊടി കയറ്റിവന്ന ലോറി ബ്രേക്ക് നഷ്‌ടപ്പെട്ട് പാതയോരത്തെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സ നാട്ടുകാരും ചേർന്ന് രണ്ടരമണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആകാശിലെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചു.
Previous Post Next Post