ലോ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ...


കോഴിക്കോട് ലോ കോളേജ് രണ്ടാംവർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടുകുന്നിലെ താമസ സ്ഥലത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനി ഫാത്തിമ മൗസ മെഹറിസ് (20) യാണ് മരിച്ചത്.
Previous Post Next Post