ടാപ്പിംഗ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു….



ടാപ്പിംഗ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. പാലോട് പച്ചമല മണലയത്താണ് സംഭവം.അജയകുമാറിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പെരുമ്പാമ്പ് ആയതിനാൽ മറ്റ് കുഴപ്പങ്ങളില്ല. പാമ്പിനെ വനം വകുപ്പ് സ്നേക്ക് ക്യാച്ചർ ജയപ്രകാശ് എത്തി പിടികൂടി.


Previous Post Next Post