കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (KETA ) പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു.




 പത്തനംതിട്ട : K.S.R. T .Cയ്ക്കു സമീപം മാമ്പ്ര ഹൈറ്റ്സ് ബിൽഡിംഗിൽ വെച്ച് സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ KC തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ 'സ്റ്റേറ്റ് മെമ്പർഷിപ്പ് കമ്മറ്റി കൺവീനർ ശ്രീ. ഷാജി പി. മാത്യു സ്വാഗതവും, സ്റ്റേറ്റ് സെക്രട്ടറി ശ്രീ TR സന്തോഷ് മുഖ്യപ്രഭാഷണവും , ടാക്സ് കമ്മിറ്റി കൺവീനർ ശ്രീ TG കൃഷ്ണകുമാർ GST Awearnce class നയിച്ച് അംഗങ്ങളുടെ സംശയ നിവാരണവും, അഡ്ഹോക് കമ്മറ്റി തെരഞ്ഞെടുപ്പും നടത്തി.


1-Conveener - Samjith c mohan - GetsTraders - Ezhumattoor
2 - Join Conveener - Aji K G sun electrical Shopeey - Ranny
3- Join Conveener finance-Benny Daniel - National equipments - Pathanamthitta '
 -Conmette members
4 George Yohannan - eletra - Maylapra
5-Thomaskutty - Vk, thomson electricals - Ranni'
6 -Rajesh Kumar R sunrise Konni
7 - Joshua Jose - Jais Enterprises- Pathanamthitta '
8 -Philip Abraham - New City konny'
9 Ajith kumar' V G P
Konni '
എന്നിവരെ കമ്മറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് കോട്ടയം യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോൺ ഏബ്രഹാം , കോട്ടയം സെക്രട്ടറി ശ്രീ MV George, ജോർജജ് തോമസ് - state excutive ,
കൃഷ്ണസ്വാമി (സോഷ്യൽ സർവീസ് കൺവീനർ) സനോജ് കല്ലറയ്ക്കൽ, ( State Executive) സന്തോഷ് തിരുവനന്തപുരം (state executive) രാജശേഖരൻ TV M,Subhash TVM
Arun.p praphath Kollam
Pushpasen prasadh, Kollam
Baby son p Gautham
Sunny v ,Roy k
എന്നിവർ പ്രസംഗിച്ചു.  നിലവിലെ വ്യാപാര പ്രതിസന്ധികൾ ചർച്ച ചെയ്ത് ഓൺലൈൻ വ്യാപാരത്തിന് നികുതി ചുമത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുകയും, കെട്ടിട വാടക യിന്മേലുള്ള GST ഒഴിവാക്കണമെന്നും, കോർപ്പറേറ്റുകളുടെ കടന്നുകയറ്റം നിയന്ത്രിക്കണമെന്നും , ആവശ്യപ്പെട്ടു കൊണ്ട് Join Conveener Aji KG കൃതജ്ഞത പറഞ്ഞു '.
Previous Post Next Post