പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പോരാളൂർ, ആനകുത്തി ട്രാൻസ്ഫോമറിൽ നാളെ (12.03.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള നടേപീടിക, വട്ടുകളം, ചാത്തനാംപതാൽ, പാനാപ്പള്ളി, S.N പുരം, ചെന്നാമറ്റം,ഇടയ്ക്കാട്ടുകുന്ന്, മാടപ്പാട്, എരുത്തുപുഴ, മൂങ്ങാക്കുഴി, അച്ചൻപടി ഭാഗങ്ങളിൽ നാളെ (12/03/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, ശാലോം, ജെയ്ക്കോ, മുള്ളുവേലിപ്പടി, KWA, MRF പമ്പ്, പുഞ്ച,GIMS ഹോസ്‌പിറ്റൽ, ഹെയ്സൽ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ നാളെ (12.03.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നെടുംപോയ്ക് ട്രാൻസ്ഫോർമറിൽ നാളെ(12/03/25) 9:00 മുതൽ 5 വരെയും മാത്തൂർപടി,ക്രീപ്പ് മില്ല്,ആറാണി വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ 2:00 pm മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും.