ശ്രദ്ധിക്കുക .. നാളെ(20/03/25)മീനടം ,മണർകാട് ,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ നാളെ(20/03/25) 9:00 മുതൽ 5:00 വരെയും പുത്തൻപുരപ്പടി, ഞണ്ടുകുളം, പൊങ്ങംപാറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ നാളെ (20.03.25)ഭാഗികമായി വൈദ്യതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം,ജനതാ റോഡ് എന്നീ ഭാഗങ്ങളിൽ നാളെ 20/3/25 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Previous Post Next Post