പാമ്പാടി,മീനടം,മണർകാട്,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ നാളെ 25/03/2025 (ചൊവ്വാഴ്ച്ച ) വൈദ്യുതി മുടങ്ങും



പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം ഓർവയൽ, മിനി, കുഡ്‌സ്, കരിയിലക്കുളം, ചെന്നമ്പള്ളി, വൃന്ദവൻ ഭാഗങ്ങളിൽ 25/03/2025  രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.


മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി,പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറുകളിൽ നാളെ(25/03/25) 9:00 മുതൽ 5:00 വരെ പുത്തൻപുരപ്പടി, പുതുവയൽ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുവാക്കുഴി, താഴത്തിക്കര നമ്പർ:2 ട്രാൻസ്ഫോമറുകളിൽ നാളെ (25.02.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, ചേരുംമൂട്ടിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
Previous Post Next Post