കൂരോപ്പട ഉറുമ്പിൽ പരേതനായ ഷാജിയുടെ മകൻ ഡിറ്റോ സ്കറിയാ ഷാജി (35) നിര്യാതനായി.


കൂരോപ്പട : ഉറുമ്പിൽ പരേതനായ ഷാജിയുടെ മകൻ ഡിറ്റോ സ്കറിയാ ഷാജി (35) നിര്യാതനായി
ഭൗതികശരീരം ഇന്ന്  (ബുധൻ) വൈകുന്നേരം 4 ന് വീട്ടിലെത്തിക്കും. സംസ്ക്കാരശുശ്രുഷ  വ്യാഴാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂരോപ്പട (ഇടയ്ക്കാട്ടുകുന്ന്) സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.നിലവിൽ മലങ്കര സഭാ അസോസിയേഷൻ മെമ്പറാണ്. 2023/24 വർഷം ഇടവക  മാനേജിംഗ് കമ്മറ്റി  അംഗമായിരുന്നു.
മണർകാട് തടത്തിൽ കുടുംബാംഗം
സായി ഷാജിയാണ് മാതാവ്.
ദീപക് ഐപ്പ് ഷാജി (അയർലണ്ട്) സഹോദരനാണ്.
 റോഷ്നാ മെറിൻ വർഗീസ് (അയർലണ്ട്) സഹോദര ഭാര്യയാണ്.
Previous Post Next Post