ദീർഘകാലമായി കുവൈത്തിലുള്ള കോട്ടയം സ്വദേശി അലക്സ‌് ബിനോ ജോസഫ് (53) അന്തരിച്ചു



കുവൈത്ത് സിറ്റി: 
ദീർഘകാലമായി കുവൈത്തിലുള്ള കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ‌് ബിനോ ജോസഫ് (53) അന്തരിച്ചു. കുവൈത്തിൽ വ്യവസായിയായിരുന്നു. രണ്ട് ആഴ്ചയിലെറെയായി ശ്വാസകോശസംബന്ധമായ രേഗത്താൽ ഫർവാനിയ ആശുപ്രതിയിൽ ചികത്സയിലായിരുന്നു.

ഭാര്യ: ഡാലിയ അലക്സ്. മകൻ:

ബെൻ അലക്സ്. മുണ്ടക്കയം പുത്തൻചന്ത പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടി(ടീച്ചർ) മകനാണ്. ബുധനാഴ്ച രാവിലെയായിരുന്നു മരണം.
Previous Post Next Post