പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാൾ 30 മുതൽ


പാമ്പാടി പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരു ന്നാളിനു മാർ കുര്യാക്കോസ് ദയ റയിൽ 30നു തുടക്കമാകും. ഏപ്രിൽ 5നു സമാപിക്കും.
ഇന്ന് 7നു കുർബാന. 8.30നു പന്തൽ കാൽനാട്ട്: ഡോ. യൂഹാ നോൻ മാർ ക്രിസോസ്‌റ്റമോസ്. 30നു വൈകിട്ട് 3നു കൊടിയേറ്റ്: ഡോ. യൂഹാനോൻ മാർ ദിയ സ്കോറസ്. ദിവസവും 12ന് ഉച്ച നമസ്കാരം, 5.30നു സന്ധ്യാനമ സ്കാരം. ഏപ്രിൽ 2 വരെ വൈകിട്ട് താബോർ പ്രഭാഷണ വും അഖണ്ഡ പ്രാർഥനയും നടക്കും
ഏപ്രിൽ 2നു വൈകിട്ട് 6.30നു പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സർവമത സമ്മേളനവും യുവജനസംഗമ വും നടക്കും. ഭദ്രാസനത്തിന്റെ ശതോത്തര സുവർണജൂബിലി പ്രവർത്തനോദ്ഘാടനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപി ള്ളയും പരിശുദ്ധ പാമ്പാടി തിരു മേനി ചരമ വജ്രജൂബിലി കർമപ ദ്ധതികളുടെ ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും നിർവഹിക്കും.

5നു രാവിലെ 7നു പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന; പരിശുദ്ധ കാതോലിക്കാ ബാവാ. 10നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം,


പരിശുദ്ധ കാതോലിക്കാ ബാവാ. 10നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ഗ്ലൈഹിക വാഴ് വ് , നേർച്ചവിളമ്പ്.
ഓർമപ്പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഭദ്രാസന മെത്രാപ്പൊലീ ത്ത ധാ.യൂഹാനോൻ മാർ ദിയ സ്കോറസ്, ദയറ മാനേജർ ഫാ. മാത്യു ഏബ്രഹാം, അഭയഭവൻ സൊസൈറ്റി മാനേജർ ഫാ. ജോൺ വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. കെ.എം.ജോർജ്, ജനറൽ കൺവീനർ ഫാ. മാത്യു വർഗീസ്, ജോയിന്റ് കൺവീനർ സാബു വർഗീസ് എന്നിവർ നേതൃത്വം നൽകും.
Previous Post Next Post