പാമ്പാടി പൂതകുഴി പുതുശ്ശേരി പരേതനായ ഐപ്പ് യോഹന്നാൻ്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (94) തിര്യാതയായി



പാമ്പാടി . പൂതകുഴി പുതുശ്ശേരി പരേതനായ ഐപ്പ് യോഹന്നാൻ്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (94) തിര്യാതയായി സംസ്കാരം നാളെ  (ബുധൻ)10 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. വാഴൂർ അഞ്ചനാട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, ജോയി, രാജു, മോളി. മരുമക്കൾ: കുരുവിള പൂവത്തുംകുഴി, വിൽസൻ പുതുപ്പറമ്പിൽ,


Previous Post Next Post