മുസ്ലിം വിരുദ്ധ പരാമർശം; സിപിഎം മുവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗത്തെ തള്ളി പാർട്ടി നേതൃത്വം
Jowan Madhumala0
മുസ്ലിം വിരുദ്ധ പരമാർശത്തിൽ സിപിഎം മുവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എ. ജെ. ഫ്രാൻസിസിനെ തള്ളി പാർട്ടി നേതൃത്വം. ഔദ്യോഗിക വാർത്ത കുറിപ്പ് പുറത്തിറക്കി. ഫ്രാൻസിസിന്റെ നിലപാട് പാർട്ടിയുടെ അല്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.