പാമ്പാടി സ്വദേശി കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ട്രയിൻ തട്ടി മരിച്ച നിലയിൽ



പാമ്പാടി : പാമ്പാടി സ്വദേശിയെ കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം  ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി 
പാമ്പാടി വട്ടമല വീട്ടിൽ  ദയാലുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വൈകിട്ട് 7:30 - 8 നും ഇടക്കാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ആത്മഹത്യ ചെയ്തതാണോ അതോ അപകട മരണമാണോ എന്ന്  ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു
Previous Post Next Post