കോട്ടയം മണർകാട്കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


മണർകാട്,തോട്ടയിൽ വീട്ടിൽ ആദിഷ് T. A (21) ആണ് അറസ്റ്റിലായത്.
ജില്ലയിൽ ഒട്ടാകെ നടന്നുവരുന്ന ലഹരി റെയിഡിന്റെ ഭാഗമായി മണർകാട് 
SIസജീർEM, CPO ജിനോയ്ജോസഫ് 
CPO രോഹിൽ രാജ്‌  എന്നിവർ ചേർന്ന് പരിശോധന നടത്തി വരവേ മണർകാട് ചർച്ച് ഭാഗത്ത്‌ സംശയകരമായി കണ്ട ആളെ പരിശോധിച്ചതിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post