മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഇന്ന് റമദാനിലെ ആദ്യ ദിവസം





കുവൈറ്റിലെ ശരിയ സൈറ്റിംഗ് അതോറിറ്റി റമദാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായും ഇന്ന് ശനിയാഴ്ച കുവൈറ്റ് സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമാണെന്നും പ്രഖ്യാപിച്ചു. 

നേരത്തെ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങൾ മാർച്ച് 1 ശനിയാഴ്ച റമദാൻ ആദ്യ ദിനമാണെന്ന് പ്രഖ്യാപിച്ചിരുന്നു
Previous Post Next Post