പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു അന്തരിച്ചു


എരുമേലി - പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76) അന്തരിച്ചു. സംസ്കാരം 27 - 03 - 2025 വ്യാഴം രാവിലെ 10ന്  പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ജോസഫ് അരുവിക്കുഴി ചെറുശ്ശേരി ക്കുന്നേൽ കുടുംബാംഗം. മക്കൾ - ഹണിമോൾ ജോസഫ് (അദ്ധ്യാപിക ,സെൻ്റ് മാത്യൂസ് , എൽ പി എസ്, കണ്ണമ്പള്ളി ) ഉല്ലാസ് മാത്യു ജോസഫ് (പി.എസ്.സി , പത്തനംതിട്ട) മരുമക്കൾ - ബിനു മറ്റക്കര ( ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മുണ്ടക്കയം) ആൻ മരിയ ജോസഫ് (അദ്ധ്യാപിക ഗവ:എൽ പി എസ്,മക്കപ്പുഴ ).


Previous Post Next Post