കോഴിക്കോട് നാദാപുരം കടമേരിയിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്.ആൾമാറാട്ടം നടത്തിയ ബിരുദവിദ്യാർത്ഥിയെ പൊലീസ് പിടികൂടി. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ കെ മുഹമ്മദ് ഇസ്മയിൽ ( 18 ) ആണ് അറസ്റ്റിലായത്. ആൾമാറാട്ടത്തിൽ പൊീലസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.