കൂരോപ്പടയിലെ മികച്ച റസിഡൻസ് അസോസിയേഷനായി ഹരിത റസിഡൻസ് അസോസിയേഷൻ തിരഞ്ഞെടുത്തു





കൂരോപ്പട - കൂരോപ്പട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത റസിഡൻസ് അസോസിയേഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടു 
തേജസ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഫാദർ ജേക്കബ് നൈനാനും, സെക്രട്ടറി ഒ സി ചാക്കോയും, ചടങ്ങിൽ  ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ഇൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി
Previous Post Next Post