പാമ്പാടി വെള്ളൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
വെള്ളൂർ സാൻജോസ് ഹോസ്റ്റലിന് സമീപമുള്ള വളവിൽ ആയിരുന്നു അപകടം റാന്നിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വന്ന സ്വകാര്യ ബസ്സും ( P .T മോട്ടേഴ്സ് ) കോട്ടയത്തു നിന്നും വന്ന കാറും തമ്മിൽ ഇടിച്ചുണ്ടായ അപകടം. കാർ ഓടിച്ചിരുന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടയാളുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. പാമ്പാടി ഫയർഫോഴ്സ് എത്തി കാറ് റോഡിൽ നിന്നും വശത്തേക്ക് വലിച്ചു നീക്കി
ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്