നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു…ക്ലീനർക്ക് ദാരുണാന്ത്യം…




ലോറികൾ കൂട്ടിയിടിച്ചു തൃശ്ശൂരിൽ അപകടം .അപകടത്തിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർക്ക് ദാരുണാന്ത്യം . ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. മരിച്ചത് തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്.ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
Previous Post Next Post