പാലക്കാട് മക്കൾ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി



പാലക്കാട്: അട്ടപ്പാടി സെത്തി ഊരിൽ മക്കൾ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ് (32), രഞ്ജിത് (28) എന്നിവരാണ് ഈശ്വരനെ അടിച്ചുകൊലപ്പെടുത്തിയത്. അച്ഛനെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ രണ്ട് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.


Previous Post Next Post