എന്നാൽ ചീഫ് ജസ്റ്റീസിന്‍റെ ചേംബറിൽ വെച്ച് ജഡ‍്ജി മാപ്പുപറഞ്ഞെന്നാണ് പരാതിക്കാരിയായ ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ അറിയിച്ചത്. എന്നാൽ കോടതി ബഹിഷ്കരണം പ്രഖ്യാപിച്ച തങ്ങളോട് ആലോചിക്കാതെയാണ് ഒത്തുതീർപ്പ് ചർച്ച നടന്നതെന്ന് അഭിഭാഷക അസോസിയേഷൻ അറിയിച്ചു. തുടർ നടപടികൾ ആലോചിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 9.45 ന് പ്രത്യേക ജനറൽ ബോഡി യോഗവും വിളിച്ചിട്ടുണ്ട്.