തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ...



തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ ജോസ് രാജ് – ബീന ദമ്പതികളുടെ മകൾ അശ്വതി (15) ആണ് മരിച്ചത്.

ഓലത്താന്നി വിക്ടറി സ്കൂളിലെ വിദ്യാർഥിനി ആയിരുന്നു. അവസാന പരീക്ഷ എഴുതി മടങ്ങി വന്ന ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. പൂവാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Previous Post Next Post