കൂരോപ്പടയിൽ നിന്നും ലോഡ് സഹിതം ആക്രിക്കടയിലെ പെട്ടിഓട്ടോറിക്ഷ മോഷണം പോയി സംഭവം ഇന്നലെ രാത്രി


പാമ്പാടി : കൂരോപ്പടയിൽ നിന്നും ലോഡ് സഹിതം ആക്രിക്കടയിലെ പെട്ടിഓട്ടോറിക്ഷ മോഷണം പോയി ഇന്നലെ രാത്രിയായിരുന്നു ( 28 / 2 / 25)  സംഭവം  ളാക്കാട്ടൂർ കവലക്ക് സമീപം   ആക്രിക്കട നടത്തുന്ന ഉദയകുമാറിൻ്റെ KL 03.
Q 6636 എന്ന പെട്ടിഓട്ടോ ആണ് മോഷണം പോയത് ഉദയകുമാർ പാമ്പാടി പോലീസിൽ പരാതി നൽകി 
ഓട്ടോറിക്ഷ കണ്ടുകിട്ടുന്നവർ പാമ്പാടി പോലീസ് - 0481 2505322 എന്ന നമ്പരിലോ 
8086821376 ,,6238361885 എന്ന നമ്പരുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം  അറിയിക്കുക
Previous Post Next Post