മാസപ്പിറ കണ്ടു; കേരളത്തിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ



കോഴിക്കോട്: മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.
Previous Post Next Post