പാമ്പാടി : ആലാംപള്ളിൽ റിട്ടേർഡ് പ്രൊഫസർ A J ദാമുവിൻ്റെ ഭാര്യ റിട്ട.. പ്രൊ: രമണി കുമാരി P നിര്യാതയായി
മൃതദേഹം തിങ്കളാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിക്ക് ഭവന ശുശ്രുഷക്ക് ശേഷം പാമ്പാടി സിംഹാസന പള്ളിയിൽ. സംസ്ക്കരിക്കുന്നതുമാണ്
മക്കൾ: വിനീത് ജോൺ എബ്രഹാം, സോഫ്റ്റ്‌വെയർ എഞ്ചിനീയർ, അശോക് ജേക്കബ് എബ്രഹാം ഡെന്റിസ്റ്റ്, റിലീഫ് ഡെന്റൽ ക്ലിനിക്. പുളിക്കൽ കവല.