ളാക്കാട്ടൂർ പാലയ്ക്കാമറ്റത്തിൽ പരേതനായ P.Z മാത്യുവിൻ്റെ ഭാര്യ MM സെലിൻ (91) നിര്യാതയായി



ളാക്കാട്ടൂർ: പാലയ്ക്കാമറ്റത്തിൽ പരേതനായ P.Z മാത്യുവിൻ്റെ ഭാര്യ MM സെലിൻ (91) നിര്യാതയായി (Rtd ഹെഡ്‌മിസ്ട്രസ്സ്, സിസ്റ്റർ അൽഫോൻസാ യു.പി സ്‌കൂൾ ചേന്നാമറ്റം ). സംസ്കാരം നാളെ  (13/3/2025) ഉച്ചയ്ക്ക് 3:30ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ചേപ്പു ൦പാറ മാർത്ത് മറിയം പള്ളിയിൽവെച്ചു നടത്തപ്പെടുന്നതാണ്. 
പരേത ചങ്ങനാശ്ശേരി മുകുന്ത൦കേരി കുടുംബാംഗമാണ്. 
മക്കൾ
PM സഖറിയാസ്, പരേതനായ PM മാത്യു, ത്രേസി മാത്യു
മരുമകൾ
മോളി നേര്യംപറമ്പിൽ,
ചങ്ങനാശ്ശേരി, തുരുത്തി
Previous Post Next Post