പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം, കക്കാട്ടുപാടി എന്നിവിടങ്ങളിൽ നാളെ (26/04/2025) രാവിലെ 9 മണി മുതൽ 11 മണി വരെയും മഞ്ഞാടി അമ്പലം, മഞ്ഞാടി CSI ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, നടേപാലം, പാലാഴി-ഗ്രീൻ വാലി വില്ല, മണിയംപാടം, കൊച്ചക്കാല, TSR റബേർസ്, മാടപ്പള്ളി റബ്ബേഴ്സ‌് എന്നീ ട്രാൻസ്ഫഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാന്തുരുത്തി, നെടുംകഴി, ഐക്കുളം, 12 -ാം മൈൽ, കേള ചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (26/04/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ നാളെ (26/04/2025) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.